ehealth in kerala

Kerala's Department of Health and Family Welfare and the Indian government jointly funded the innovative eHealth project, which aims to give the state's residents easy access to a centralized healthcare system. Citizens will have a single health care record and unique identity since the system is based on AADHAAR. A society that can afford healthcare costs; one that is robust, healthy, and active in combating modern diseases; one that actively participates in, intervenes in, and regulates unethical practices; one that maintains a pollution-free environment; one that cares for the elderly and sick; and one that, in doing so, establishes an appropriate healthcare system for the state's citizens.

എങ്ങനെ മെഡ് ക്യു ആപ്പ് വഴി നമുക് ഗവൺമെന്റ് ഹോസ്പിറ്റൽ ഓ പി ടിക്കറ്റ് ബുക്ക് ചെയ്യാം ?

ഗവണ്മെന്റ് ഹോസ്പിറ്റൽ OP ടിക്കറ്റ് ഇനി ക്യു നിന്ന് എടുക്കേണ്ട.. വീട്ടിൽ നിന്ന് തന്നെ നമ്മുടെ മെഡ് ക്യു ആപ്പ് വഴി എടുക്കാം.... അതിനു മെഡ് ക്യു ആപ്പ് താഴെ കണുന്ന ലിങ്കിൽ ഡൌൺലോഡ് ചയ്തു.. Home സ്ക്രീനിംൽ താഴെ ഗവണ്മെന്റ് ഹോസ്പിറ്റൽ എന്ന് കാണാം അവിടെ നിങ്ങ ൾക്കു ഏതു ടൈപ്പ് ഹോസ്പിറ്റൽ ആണൊ (ഉദാഹരണം മോഡേൺമെഡിസിൻ, ആയുർവേദം, ഹോമിയോപ്പതി ) എന്ന് തിരഞ്ഞെടുത്തു മുകളിൽ കാണുന്ന സെർച്ച്‌ ബാറിൽ പോകാൻ ഉദ്ദേശിക്കുന്ന ഹോസ്പിറ്റൽ അല്ലെങ്കിൽ മറ്റു ലൊക്കേഷൻ മാ റ്റിയുംനിങ്ങൾക്കു ഹോസ്പിറ്റൽ തിരഞ്ഞെടുത്തു ' OP TICKET ' എന്ന് സെലക്ട് ചയ്തു, UHID, & Password കൊടുത്തു OP Ticket എടുക്കാം (ആദ്യമായിട്ട് ആണ് OP എടുക്കുന്നത് എങ്കിൽ നിങ്ങൾക്കു UHID ഉണ്ടാകണം ഒരു പ്രാവശ്യം UHID കിട്ടിയാൽ പിന്നെ എല്ലാം സമയത്തു അത് ഉപയോഗിക്കാം, ഇതിനായി അവിടെ ന്യൂ രെജിസ്ട്രേഷൻ ക്ലിക്ക് ചയ്യുക, നിങ്ങളുടെ ആധാർ നമ്പറ് കൊടുത്താൽ നിങ്ങളുടെ മൊബൈലിൽ UHID ലഭിക്കും )

Image 1
Image 2

ഇതിനു ശേഷം പാസ്‍വേർഡും നൽകി ലോഗിൻ ചെയ്യുക . ഇതിനു ശേഷം വരുന്ന പേജിൽ ന്യൂ അപ്പോയിന്മെന്റ് കൊടുക്കുകന്യൂ അപ്പോയിന്മെന്ഒരു അപ്പോയിന് മെന്റ് ഫോം വരുന്നതാണ് ഇത് വായിച്ചു മനസ്സിലാക്കി പ്രോസീഡ് ചെയ്യുക . ഇത് ശേഷം വരുന്ന പേജിൽ നമുക് ജില്ല, ഹോസ്പിറ്റൽ ടൈപ്പ് , ഹോസ്പിറ്റലിന്റെ പേര് , ഡിപാർട്മെന്റ് എന്നിവ കൊടക്കാനുള്ള ഓപ്ഷൻ കാണാവുന്നതാണ് ഇതെല്ലം കൊടുത്ത ശേഷം നമുക് പ്രോസീഡ് ചെയ്യാം . പ്രോസീഡ് ചെയ്ത ശേഷം വരുന്ന പേജിൽ നമ്മൾ കൊടുത്ത ഡീറ്റെയിൽസ് നമുക് കാണാം അത് കൂടാതെ ഇതിന് തമുക് ഏത് ടൈമിഞ്ഞാണോ ടോക്കൺ വേണ്ടത് അത് നമുക് സെലക്ട് ചെയ്യാവുന്നതാണ്, സെലക്ട് ചെയ്ത ശേഷം നമുക് ബുക്ക് അപ്പോയിന്മെന്റ് കൊടുക്കാവുന്നതാണ് .ഇത് കഴിഞ്ഞ് വരുന്ന പേജിൽ നമുക്ക് നമ്മൾ കൊടുത്ത മുഴുവൻ കാര്യങ്ങളും കാണാവുന്നതാണ് അത് എല്ലാം നോക്കി മനസ്സിലാക്കി ഉറപ്പു വരുത്തി നമുക്ക് ടോക്കൺ പ്രിന്റ് ടോക്കൺ സ്ളിപ് കൊടുക്കാവുന്നതാണ്.

Image 2



Please chat with our team An admin will respond within a few minutes.
Hello, is there anything we can assist you with?
Type a message
// Document